GeneralLatest NewsMollywood

സ്കൂള്‍കാലം മുതല്‍ അവനെ എനിക്കറിയാം; ആനന്ദ്‌ കൗശിക്കിനെക്കുറിച്ച് ഗായത്രി അശോകന്‍

മുപ്പത്തിയാറു വയസ്സായിരുന്നു. ഹൃദയ സംബന്ധമായ അസുഖങ്ങളാലായിരുന്നു മരണം.

കഴിഞ്ഞ ദിവസം വിടവാങ്ങിയ പ്രമുഖ വീണ വാദകൻ ആനന്ദ് കൗശികിന്റെ ഓര്‍മ്മകള്‍ പങ്കുവച്ച് ഗായത്രി അശോക്‌. വീണ വിദ്വാന്‍ അനന്തപത്മനാഭന്റെ മകനാണ് ആനന്ദ്. തനിക്ക് സ്കൂള്‍ കാലം മുതല്‍ ആനന്ദിനെ അറിയാമെന്നും മരണം അപ്രതീക്ഷിതമായിരുന്നുവെന്നും സോഷ്യല്‍ മീഡിയാ പോസ്റ്റിലൂടെ ഗായത്രി പങ്കുവയ്ക്കുന്നു.

മുപ്പത്തിയാറു വയസ്സായിരുന്നു. ഹൃദയ സംബന്ധമായ അസുഖങ്ങളാലായിരുന്നു മരണം. ടെക്‌നോ പാർക്കിലെ ഐടി കമ്പനിയിൽ സോഫ്റ്റ് വെയർ എഞ്ചിനീയർ ആയിരുന്നു ആനന്ദ്.

shortlink

Post Your Comments


Back to top button