GeneralLatest NewsMollywood

അമ്പലങ്ങളില്‍ ഒക്കെ കൂടുതല്‍ പോകുമായിരുന്നു; പി​ന്നീ​ട് ​ജീ​വി​തം കുറെ പഠിപ്പിച്ചു; തുറന്നു പറഞ്ഞ് നടി ശാന്തികൃഷ്ണ

പ​ണ്ട് ​അ​തീ​ന്ദ്രീ​യ​മാ​യ​ ​കാ​ര്യ​ങ്ങ​ളി​ല്‍​ ​വി​ശ്വ​സി​ച്ചി​രു​ന്നു. ഇ​ന്ന് ​ഞാ​ന്‍​ ​ഒ​രു​ ​ശ​ക്തി​യി​ല്‍​ ​വി​ശ്വ​സി​ക്കു​ന്നു.​ ​

തൊണ്ണൂറുകളില്‍ മലയാളത്തിന്റെ പ്രിയ നടിയായിരുന്നു ശാന്തി കൃഷ്ണ. വിവാഹ ജീവിതവും ചില പ്രതിസന്ധികളും എല്ലാം കടന്നു വീണ്ടും അഭിനയ രംഗത്ത് സജീവമാകുകയാണ് താരം. വിഷ്ണുലോകത്തിലെ സെ​റ്റും​ ​മു​ണ്ടും​ ​ച​ന്ദ​ന​ക്കു​റി​യും​ ​മെ​ട​ഞ്ഞി​ട്ട​ ​മു​ടി​യു​മാ​യി​ ​തി​ള​ങ്ങി​ ​നി​ന്ന​ ​പ​ഴ​യ​ ​നാ​യി​ക​യി​ല്‍​ ​നി​ന്ന് ​ന്യൂ​ജ​ന​റേ​ഷ​ന്‍​ ​അ​മ്മ​യി​ലേ​ക്ക് മനോഹരമായി വേഷ പകര്‍ച്ച നടത്തിക്കഴിഞ്ഞു. ഇപ്പോഴിതാ ജീവിതത്തിലെ ഉയര്‍ച്ച താഴ്ച്ചകളെക്കുറിച്ച് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ താരം പങ്കുവയ്ക്കുന്നു.

” ഞ​ണ്ടു​ക​ളു​ടെ​ ​നാ​ട്ടി​”​ ​ലേ​ക്ക് ​അ​വ​സ​രം​ ​വ​ന്ന​പ്പോ​ള്‍​ ​അ​ദ്ഭു​ത​മാ​യി​രു​ന്നു.​ ​സി​നി​മ​യി​ലേ​ക്ക് ​തി​രി​ച്ചു​വ​രു​മെ​ന്ന് ​ഒ​രി​ക്ക​ലും​ ​വി​ചാ​രി​ച്ച​ത​ല്ല.​ ​ഷീ​ല​ ​ചാ​ക്കോ​ ​എ​ന്ന​ ​വ​ള​രെ​ ​ശ​ക്ത​മാ​യ​ ​ക​ഥാ​പാ​ത്രം​ ​കി​ട്ടി​യ​ത് ​ത​ന്നെ​ ​ഭാ​ഗ്യ​മാ​ണ്.​ ​ആ​ ​സി​നി​മ​ ​അ​ത്ര​യും​ ​ന​ല്ല​താ​യ​തു​കൊ​ണ്ട് ​പ്രേ​ക്ഷ​ക​രും​ ​സ്വീ​ക​രി​ച്ചു.​ പ​ണ്ട് ​അ​തീ​ന്ദ്രീ​യ​മാ​യ​ ​കാ​ര്യ​ങ്ങ​ളി​ല്‍​ ​വി​ശ്വ​സി​ച്ചി​രു​ന്നു.​ ​അ​മ്ബ​ല​ങ്ങ​ളി​ലൊ​ക്കെ​ ​കൂ​ടു​ത​ല്‍​ ​പോ​കു​മാ​യി​രു​ന്നു.​ ​പി​ന്നീ​ട് ​ജീ​വി​തം​ ​ഒ​രു​പാ​ട് ​കാ​ര്യ​ങ്ങ​ള്‍​ ​പ​ഠി​പ്പി​ച്ചു.​ ​കു​റേ​ ​ഉ​യ​ര്‍​ച്ച​ ​താ​ഴ്‌​ച​ക​ള്‍​ ​വ​രു​മ്ബോ​ള്‍​ ​ചി​ല​തൊ​ക്കെ​ ​ന​മ്മ​ളു​ത​ന്നെ​ ​വി​ട്ടു​ക​ള​യും.​ ​ഇ​ന്ന് ​ഞാ​ന്‍​ ​ഒ​രു​ ​ശ​ക്തി​യി​ല്‍​ ​വി​ശ്വ​സി​ക്കു​ന്നു.​ ​ആ​ത്മ​വി​ശ്വാ​സ​ത്തി​ലും​ ​പോ​സി​റ്റി​വി​റ്റി​യി​ലും​ ​വി​ശ്വ​സി​ക്കു​ന്നു.​ ​എ​ന്ത് ​വ​ന്നാ​ലും​ ​മു​ന്നോ​ട്ട് ​പോ​കു​ക.​ ​ഇ​തെ​ന്റെ​ ​വി​ധി​യാ​ണെ​ന്നു​ ​ക​രു​തി​ ​വി​ഷ​മി​ച്ചി​രി​ക്കാ​ന്‍​ ​ത​യ്യാ​റ​ല്ല.​ ​എ​ല്ലാ​ ​കാ​ര്യ​ങ്ങ​ളും​ ​ന​മ്മു​ടെ​ ​പ്ര​വൃ​ത്തി​യെ​ ​കൂ​ടി​ ​ആ​ശ്ര​യി​ച്ചാ​ണി​രി​ക്കു​ന്ന​ത്.” വിധിയെക്കുറിച്ച് ശാന്തികൃഷ്ണ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button