
മലയാളികള്‍ക്കും ഏറെ പരിചിതനായ നടനാണ് ബാല. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ താരത്തിന്റെ ഒരു വീഡിയോ ചര്‍ച്ചയാകുന്നു. ബാലയുടെ മുന്നിൽ വച്ച് അദ്ദേഹത്തെ അനുകരിക്കുന്ന മിമിക്രി കലാകാരി പ്രീതിമ കണ്ണന്റെ വിഡിയോയാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.
കുറച്ചു മാസങ്ങള്‍ക്ക് മുമ്പാണ് പ്രീതിമ എന്ന കലാകാരിയെ ബാല പരിചയപ്പെടുന്നത്. ഫോണില്‍ വിളിച്ച് മിമിക്രി ചെയ്ത പ്രീതിമയോട് തന്നെ കാണാൻ നേരിട്ട് വരാൻ ബാല ആവശ്യപ്പെടുകയായിരുന്നു.
അയ്യപ്പനും കോശിയിലെ കണ്ണമ്മയെയും എന്നു നിന്റെ മൊയ്തീനിലെ നടി പാർവതിയെയും ബാലയുടെ മുന്നിൽവച്ച് പ്രീതിമ അനുകരിച്ചു
Post Your Comments