നടന് സല്മാന് ഖാന്റെ ഫാംഹൗസില്‍ ലോക്ക്ഡൗണ്‍ ദിനങ്ങള്‍ ആഘോഷമാക്കുകയാണ് കാമുകിയും നടിയുമായ ജാക്വിലിന്. നടന്റെ പനവേലിലുള്ള ഫാംഹൗസില്‍ നിന്നുള്ള ക്വാറന്റീന് ദിനങ്ങളുടെ വീഡിയോയാണ് സോഷ്യല്‍ മീടിയില് ചര്‍ച്ച.
കുതിര സവാരി നടത്തുക, ബുക്ക് വായിക്കുക, ഭക്ഷണം കഴിക്കുക, മരം കേറുക ഇവയൊക്കെയാണ് ജാക്വിലിന്റെ ഇപ്പോഴത്തെ പ്രധാന വിനോദങ്ങള്‍. തെങ്ങില്‍ കയറുന്നതിന്റെയും കുതിരയെ കുളിപ്പിക്കുന്നതിന്റെയും വീഡിയോ താരം തന്നെ പങ്കുവച്ചിട്ടുണ്ട്.
Post Your Comments