ഗ്ലാമര്‍ വേഷങ്ങളിലൂടെയും നായികാ വേഷങ്ങളിലൂടെയും ആരാധകരുടെ മനംകവര്‍ന്ന റായ് ലക്ഷ്മി വീണ്ടും എത്തിയിരിക്കുകയാണ് സോഷ്യല്‍ മീഡിയയെ ഇളക്കി മറിക്കാന്‍. സെക്സി ഡാന്‍സുമായിട്ടാണ് ഇത്തവണ താരം എത്തിയിരിക്കുന്നത്. വീഡിയോയ്ക്ക് നല്‍കിയ ക്യാപ്ഷനും കൂടി ആളുകളെ ഇളക്കി മറിക്കാന്‍ തരത്തില്‍ ഇട്ടതോടെ കമന്റുകള്‍ കുന്നുകൂടി.
സില്‍വര്‍ നിറത്തിലുള്ള ട്രൗസറും കറുപ്പഴകില്‍ ഷിമ്മീസ് മോഡല്‍ ബനിയനുമാണ് വേഷം. വസ്തരം കൊണ്ടും നൃത്തം കൊണ്ടും താരം സെക്‌സി ആയതും നിതംബം ഒരിക്കലും കള്ളം പറയില്ലെന്ന് വീഡിയോയ്ക്ക് അടികുറിപ്പും എഴുതിയതോടെ നിങ്ങളുടെ നിതംബം സൂപ്പര്‍ ആണെന്നും തുടങ്ങി നിരവധി അശ്ലീല കമന്റുകളാണ് വീഡിയോയ്ക്ക് താഴെ എത്തിയിട്ടുണ്ട്.
സോഷ്യല്‍മീഡിയയില്‍ സജീവമായി ഉള്ള താരമാണ് റായ് ലക്ഷ്മി. താരത്തിന്റെ ഓരോ വിശേഷങ്ങളും താരത്തിന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവെക്കാറുണ്ട. ഈ ലോക്ഡൗണിലും സെല്‍ഫികളും വീഡിയോകളുമായി സജീവമായി തന്നെ റായ് ലക്ഷ്മി പങ്കുവയ്ക്കുന്നുണ്ട്.
Post Your Comments