ഇന്ന് 41 -ാംവിവാഹ വാര്‍ഷികം ആഘോഷിക്കുന്ന മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടിക്കും ഭാര്യ സുല്‍ഫത്തിനും ആശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍ . ഇരുവരുടെയും ചിത്രം പങ്കുവെച്ചുകൊണ്ടാണ് അദ്ദേഹം ഫേസ്ബുക്കില്‍ ആശംസകള്‍ അറിയിച്ചത്. പ്രിയപ്പെട്ട ഇച്ചാക്കയ്ക്കും ബാബിയ്ക്കും വിവാഹവാര്‍ഷികാശംസകള്‍ എന്ന് താരം കുറിച്ചു.
Post Your Comments