
ലോക്ക്ഡൗണ്‍ ആയതോടെ എല്ലാവരും വീട്ടിലാണ്. അതിനാല്‍ തന്നെ സമയം ചെലവഴിക്കാന്‍ പലരും ആശ്രയിക്കുന്നത് സോഷ്യല്‍ മീഡിയയാണ്. താരങ്ങള്‍ ചെയ്യുന്ന രസകരമായ കാര്യങ്ങള്‍ ഇതിലൂടെ പങ്കുവച്ചാണ് പലരും സമയം മുന്നോട്ട് നീക്കുന്നത്. ഇതിലാകട്ടെ മലയാള സിനിമാ നായികമാരില്‍ മുന്‍പന്തിയിലുള്ളത് അനുശ്രീയാണ്. താരത്തിന്റെ ഓരോ പോസ്റ്റും വളരെയധികം ശ്രദ്ധപിടിച്ചു പറ്റുന്നുണ്ട്. ഒരുതരത്തില്‍ ലോക്ക്ഡൗണ്‍ നന്നായി ആസ്വദിക്കുന്നുണ്ട് താരം.
ഇപ്പോള്‍ താരം വീണ്ടും എത്തിയിരിക്കുന്നു. ആല്‍മരത്തിനരികില്‍ നിന്നും തൂങ്ങിയാടുന്ന താരത്തിന്റെ വിഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്.
https://www.instagram.com/p/B_ybsuLJ4CD/?utm_source=ig_embed
ഈ വീഡിയോക്ക് രസകരമായ കമന്റുകളാണ് ലഭിക്കുന്നത്. നടിയുടെ ധൈര്യത്തെ അഭിനന്ദിച്ചാണ് കൂടുതല്‍പേരും എത്തുന്നത്.
Post Your Comments