ഈ ലോക്ഡൌണ് കാലത്ത് സോഷ്യല്‍ മീഡിയയില്‍ സജീവമാകുകയാണ് നടന് ജയസൂര്യ. കൻ അദ്വൈതിന്റെ ടിക്ടോക്ക് അക്കൗണ്ടിലൂടെ രസകരമായ ഒരു വീഡിയോ പങ്കുവച്ചിരിക്കുകയാണ് താരം.
കൊറോണ സമയത്ത് വൻ തുക ഇലക്ട്രിസിറ്റി ബിൽ വന്നതിന്റെ കാരണം ചോദിച്ച് കെഎസ്ഇബിയിലേയ്ക്ക് വിളിക്കുകയാണ് ജയസൂര്യ. കെഎസ്ഇബിക്ക് ഒരു പുതിയ ഫുൾഫോമും സംഭാവന ചെയ്യുന്നുണ്ട് താരം. കസ്റ്റമർ സാലറി ഏണിങ് ദെൻ ബിൽ, സിംപിളായി പറഞ്ഞാൽ ശമ്പളം കിട്ടിയാൽ മാത്രം ബിൽ. ഇംഗ്ലിഷിൽ ചീത്ത പറയുന്ന ജയസൂര്യയുടെ വീഡിയോ വൈറല്‍
Post Your Comments