Latest NewsNEWS

എന്നെ ഒരു ഫെമിനിസ്റ്റാക്കി മാറ്റിയത് അയാളായിരുന്നു ; ചിന്‍മയി പറയുന്നു

തന്നെ ഒരു ഫെമിനിസ്റ്റാക്കി മാറ്റിയത് തന്റെ ഭര്‍ത്താവ് രാഹുല്‍ രവിന്ദ്രനാണെന്ന് ഗായിക ചിന്‍മയി ശ്രീപാദ. ജീവിതത്തില്‍ സംഭവിച്ച ഏറ്റവും നല്ല കാര്യമാണ് തന്റെ വിവാഹമെന്നും എന്നെ ഇന്ന് കാണുന്ന ഫെമിനിസ്റ്റാക്കി മാറ്റിയത് രാഹുലാണെന്നും രാഹുലിന് വിവാഹവാര്‍ഷിക ആശംസകള്‍ നേര്‍ന്ന് ചിന്‍മയി പറഞ്ഞു.

2014 മെയ് അഞ്ചിനായിരുന്നു നടനും സംവിധായകനുമായ രാഹുല്‍ രവീന്ദ്രനുമായി ചിന്‍മയിയുടെ വിവാഹം നടന്നത്. ഉപദ്രവിച്ച ആളെ കുറിച്ച് പോലും രാഹുല്‍ പരുഷമായ വാക്ക് ഉപയോഗിക്കുന്നത് താന്‍ കേട്ടിട്ടില്ലെന്നും നിങ്ങള്‍ ഉയരത്തില്‍ പറക്കുന്നത് കാണുന്ന ഒരു പങ്കാളിയുണ്ടെങ്കില്‍ ജീവിതം മനോഹരമാണെന്നും എല്ലാ അര്‍ത്ഥത്തിലും നല്ല മനുഷ്യനാണ് രാഹുല്‍ എന്നും വിവാഹത്തിന്റെ ഫോട്ടോകള്‍ പങ്കുവച്ച് ചിന്‍മയി പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button