മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താര കുടുംബമാണ് നടന് കൃഷ്ണകുമാറിന്റെത്. ഇളയ മകൾ ദിയ കൃഷ്ണയ്ക്ക് പിറന്നാൾ ആശംസകളുമായി കൃഷ്ണകുമാർ. 22 വർഷം മുമ്പുള്ള ദിയയുടെ കുട്ടിക്കാലത്തെ ചിത്രങ്ങള്‍ പങ്കുവച്ചാണ് താരത്തിന്റെ പോസ്റ്റ്.
അച്ഛനെ കൂടാതെ സഹോദരിമാരായ അഹാന, ഇഷാനി, ഹൻസിക എന്നിവരും ദിയയ്ക്ക് ആശംസകള്‍ അറിയിച്ചിരിക്കുകയാണ്
Post Your Comments