അഞ്ചാം പാതിര എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലെ കൊക്കെയ്ന്‍ ഷമീര്‍ എന്ന കഥാപാത്രത്തിന്റെ കാമുകിയായി എത്തിയ ‘വിക്കി മരിയ’ എന്ന കഥാപാത്രമാണ് ആരാധകരുടെ ഇടയില്‍ ഇപ്പോള്‍ ചര്‍ച്ച. ആമിനി നിജാം എന്ന 26 കാരിയായ യുവനടിയാണ് വിക്കിയായി എത്തിയത്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ താരത്തിന്റെ സ്‌റ്റൈലിഷ് ചിത്രങ്ങളാണ് വൈറലാകുന്നത്.
എന്‍ജിനീയറിങ് വിദ്യാര്‍ഥിനിയായ ആമിന നിജാം തിരുവനന്തപുരം സ്വദേശിനിയാണ്. തട്ടുംപുറത്ത് അച്യുതന്‍, പതിനെട്ടാം പടി എന്നീ സിനിമകളിലും അഭിനയിച്ചിട്ടുള്ള താരം നായികാ നായകന്‍ എന്ന ടെലിവിഷന്‍ റിയാലിറ്റി ഷോയിലൂടെയാണ് ശ്രദ്ധ നേടിയത്. മോഡലിങ് രംഗത്തും സജീവമാണ് ആമിന.
Leave a Comment