അത്യപൂർവമായ ന്യൂറോ എന്‍ഡോക്രൈന്‍ ട്യൂമര്‍ ബാധിച്ചപ്പോഴും ജീവിതത്തിലെ പ്രതിസന്ധി ഘട്ടത്തിലും എന്നും ഇര്‍ഫാന്‍റെ കരുത്തായി കൂടെയുണ്ടായിരുന്നത് ഭാര്യ സുദപ സിക്തര്‍ ആയിരുന്നു. ഇരുവരുടെയും പ്രണയ വിവാഹമായിരുന്നു. ഇര്‍ഫാന്‍ വിട്ടു പിരിഞ്ഞ വേദനയില്‍ കഴിയുകയാണ് സുദപ.
”ഞാൻ തോറ്റിട്ടില്ല, എല്ലാവിധത്തിലും ഞാൻ നേടി”- ഇർഫാനൊപ്പമുള്ള ചിത്രം പങ്കുവച്ച് സുദപ കുറിച്ചു.
നാഷ്ണൽ സ്കൂൾ ഓഫ് ഡ്രാമയിൽ ഇർഫാന്റെ സഹപാഠിയായിരുന്നു സുദപ സിക്തർ. അവിടെ വച്ചാണ് സുദപയുമായി ഇർഫാൻ പ്രണയത്തിലാകുന്നതും പിന്നീട് വിവാഹം കഴിക്കുന്നത്. 1995ല്‍ വിവാഹിതരായി.
Post Your Comments