
രാജ്യത്താകമാനം ലോക്ക്ഡൗണ്‍ ആയതിനാല്‍ തന്നെ സമയം പോകാന്‍ സോഷ്യല്‍ മീഡിയയില്‍ പലപ്പോഴും വരുന്ന ഒന്നാണ് ചലഞ്ച്. നിരവധി ചലഞ്ചുകളാണ് ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ ഹിറ്റ് ആയിരിക്കുന്നത്. അതിനാല്‍ തന്നെ ലോക്ക്ഡൗണ്‍ ഒരു ചലഞ്ച് കാലഘട്ടമാണ്. ഇപ്പോള്‍ ഇതാ പുതിയ ചലഞ്ചുമായി എത്തിയിരിക്കുകയാണ് മലയാളത്തിലെ ഏറെ ശ്രദ്ധേയയായ ശ്രിന്ദ.
കഴിഞ്ഞ ദിവസം വന്ന ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഫോട്ടോ ചലഞ്ചാണ് ശ്രിന്ദ ഏറ്റെടുത്തിരിക്കുന്നത്. താരത്തിന്റെ ഒരു അടിപൊളി ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രമാണ് താരം സോഷ്യല്‍മീഡിയയിലൂടെ പുറത്തു വിട്ടിരിക്കുന്നത്.
https://www.instagram.com/p/B_otvTZnqec/?utm_source=ig_embed
സാരി ഉടുത്ത് പഴയകാലത്തെ ഓര്‍മിപ്പിക്കുന്ന ചിത്രമാണ് താരം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. നിരവധി പേര് ഫോട്ടോയ്ക്ക് കമന്റുമായി എത്തിയിട്ടുണ്ട്. ഇതില്‍ ഏറ്റവും കൂടുതല്‍ പേര് പറയുന്നത് താരത്തിനെ കാണാന്‍ പഴയ സിനിമ നടിയെ പോലെയുണ്ടെന്നാണ്.
Post Your Comments