GeneralLatest NewsMollywood

വിശ്വാസമില്ലാതിരുന്ന സമയങ്ങളിൽ തനിക്ക് പ്രചോദനമായ വാക്കുകള്‍; നടി പ്രിയ വാര്യര്‍

‘അങ്ങയുടെ കാലത്ത് ജീവിച്ച് ഒരുനോക്ക് കാണുവാൻ ഞാൻ ആഗ്രഹിച്ചുപോകുന്നു. ആദരാഞ്ജലികൾ

ഒരു അഡാര്‍ ലവ് എന്ന ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് പ്രിയവാര്യര്‍. ബോളിവുഡ് പ്രിയതാരം ഋഷി കപൂറിനെ അനുസ്മരിച്ച് നടി പ്രിയ പി. വാരിയർ. തന്നെ പ്രശംസിച്ച് 2018ൽ ഋഷി കപൂർ എഴുതിയ ട്വീറ്റ് പങ്കുവച്ചായിരുന്നു താരത്തിന്റെ വാക്കുകള്‍.

ആ വാക്കുകൾക്ക് തന്റെ ജീവിതത്തിൽ ഒരുപാട് വില ഉണ്ടെന്നും എന്നിൽ തന്നെ വിശ്വാസമില്ലാതിരുന്ന സമയങ്ങളിൽ അത് തനിക്ക് പ്രചോദനമായിട്ടുണ്ടെന്നും നടി പറഞ്ഞു.

‘അങ്ങയുടെ കാലത്ത് ജീവിച്ച് ഒരുനോക്ക് കാണുവാൻ ഞാൻ ആഗ്രഹിച്ചുപോകുന്നു. ആദരാഞ്ജലികൾ.’–നടി പറയുന്നു

അഡാറ് ലൗവ് സിനിമയിലെ ഗാനവും ടീസറും തരംഗമാകുന്ന സമയത്താണ് പ്രിയയെ അഭിനന്ദിച്ച് ഋഷി കപൂർ രംഗതെത്തിയത്

shortlink

Related Articles

Post Your Comments


Back to top button