
ലോകം മുഴുവന്‍ കൊറോണ വൈറസ് വ്യാപനമാണ്. ഈ സാഹചര്യത്തില്‍ ഏപ്രില്‍ 30നു തീരുമാനിച്ചിരുന്ന വിവാഹം മാറ്റിവച്ചതായി നടി ആരുഷി.
ടെലിവിഷന്‍ രംഗത്തെ ശ്രദ്ധേയതാരമാണ് ആരുഷി. പര്ഗറ്റ് സിംഗ് ആണ് വരന്. ഈ ലോക്ഡൌന് സാഹചര്യത്തില്‍ വിവാഹത്തിനായി പുതിയ ഒരു തീയതിയ്ക്കായി കാത്തിരിക്കുന്നു എന്നാണു ആരുഷി പങ്കുവച്ചത്.
നിലവിലെ അനിശ്ചിതാവസ്ഥ കണക്കിലെടുക്കുമ്പോൾ, നിയമപരമായ വിവാഹത്തോടൊപ്പം, ഞങ്ങൾ ആസൂത്രണം ചെയ്തിരുന്നു ചടങ്ങുകള്‍ മാറ്റിവയ്ക്കേണ്ടിവരും. അതിനാല്‍ ഞങ്ങൾ നിയമപ്രകാരം മാത്രമേ വിവാഹം കഴിക്കുകയുള്ളൂവെന്നും പുതിയ തീയതി അറിയിക്കുമെന്നും താരം പറഞ്ഞു,
Post Your Comments