GeneralLatest NewsMollywood

ഭക്തിയില്‍ മനം നിറച്ച് ദിവ്യ ഉണ്ണി; ഉണ്ണിക്കണ്ണന് നൃത്താര്‍ച്ചനയുമായി താരം

ക്ഷേത്ര ദര്‍ശനമുള്‍പ്പെടെ ഒന്നും സാധിക്കുന്നില്ല. ഈ പ്രതിസന്ധി ഘട്ടങ്ങളിലും നമ്മുടെ ആത്മാവിനെ പരമമായ സത്തയുമായി ബന്ധിപ്പിക്കുന്ന ദൈവിക സാന്നിധ്യം കണ്ടെത്താന്‍ ഇത് സഹായിക്കുന്നു.

ഇന്ന് ലോക നൃത്ത ദിനം. ഓരോ നൃത്തകരും ശരീരവും മനസ്സും ഒരുപോലെ സമന്വയിപ്പിച്ചാണ് കലയെ ഉപാസിക്കുന്നത്. നൃത്തദിനത്തില്‍ തങ്ങളുടെ നൃത്ത ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുകയാണ് പല താരങ്ങളും. കൃഷ്ണന് നൃത്താര്‍ച്ചന സമര്‍പ്പിച്ചിരിക്കുകയാണ് നടി ദിവ്യ ഉണ്ണി. ഈ വീഡിയോ കണ്ട്, തങ്ങളെ ഭക്തിയില്‍ നിറയ്ക്കുന്നു എന്നാണ് ആരാധകരുടെ അഭിപ്രായം.

“നര്‍ത്തകര്‍ എല്ലായ്പ്പോഴും ആത്മീയതയില്‍ അഭിവൃദ്ധി പ്രാപിക്കും. നൃത്ത മണ്ഡലത്തില്‍ ഉന്നതിയിലെത്താന്‍ ക്ഷേത്രങ്ങള്‍ വളരെയധികം പ്രചോദനം നല്‍കും. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച ലോക്ക്ഡൗണിനെ തുടര്‍ന്ന് നാമെല്ലാവരും വീട്ടില്‍ കഴിയുകയാണ്. ക്ഷേത്ര ദര്‍ശനമുള്‍പ്പെടെ ഒന്നും സാധിക്കുന്നില്ല. ഈ പ്രതിസന്ധി ഘട്ടങ്ങളിലും നമ്മുടെ ആത്മാവിനെ പരമമായ സത്തയുമായി ബന്ധിപ്പിക്കുന്ന ദൈവിക സാന്നിധ്യം കണ്ടെത്താന്‍ ഇത് സഹായിക്കുന്നു. ഇന്ന് ലോക നൃത്ത ദിനം ആചരിക്കുന്ന വേളയില്‍ എല്ലാവര്‍ക്കുമായി എന്റെ നൃത്ത ഉപഹാരം ഞാന്‍ സമര്‍പ്പിക്കുന്നു,” സോഷ്യല്‍ മീഡിയയില്‍ കുറിച്ച് കൊണ്ട് ദിവ്യ ഉണ്ണി വീഡിയോ പങ്കുവച്ചു.

View this post on Instagram

As dancers we thrive on spiritual energy. Temples always uplift and inspire us to dive deeper into our dance realm . The #lockdown and #stayinghome to #eradicatecovid19 has definitely stopped us from many things including #templevisit . But it has also enabled us to #lookdeepwithin and find that #divinepresence that #connectsoursoul to the #supremebeing . I feel we are getting re #trained to #transcend #thefivesenses and mentally #connectandsurrender My humble tribute on this international dance day. Thank you Vidushi Bhagyalakshmi Guruvayoor @bhagya_92 for such soulful singing The original version of this song is by the one and only Dasettan #drkjyesudas Lyrics-K L Sreekumar Music-Perumbavoor G Ravindranath #heartfully #divyaaunni #bharatanatyam #guruvayoor

A post shared by Divyaa Unni (@divyaaunni) on

shortlink

Related Articles

Post Your Comments


Back to top button