സോഷ്യല്‍ മീഡിയയില്‍ സജീവമായ താരമാണ് ആര്യന്. താരം ഇപ്പോള്‍ പങ്കുവച്ചിരിക്കുന്ന ഒരു വീഡിയോ ശ്രദ്ധ നേടുന്നു. ലോക് ഡൌന്‍ ആയതോടെ പല വിവാഹങ്ങളും മാറ്റിവയ്ക്കേണ്ട സാഹചര്യമാണ്. ഈ സമയത്ത് വീഡിയോ കോളിലൂടെ താലികെട്ടുകയാണ് വരന്. അങ്ങനെ വീഡിയോ കോളിലൂടെ കല്ല്യാണവും നടന്നൂ എന്ന് കുറിച്ച് കൊണ്ട് ആര്യന് വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുകയാണ്
പോസ്റ്റ്
അങ്ങനെ വീഡിയോ കോളിലൂടെ കല്ല്യാണവും നടന്നൂ. ആദ്യം വളരെ കൗതുകം തോന്നി – കോമഡി ആയി തോന്നി. പിന്നെ വിശ്വാസങ്ങളുടെ പേരിൽ ഇതിലും വലിയ കോമഡികൾ നടക്കുന്ന ലോകത്ത് ഇതൊക്കെ എന്ത് എന്ന് ആശ്വസിച്ചൂ.
എന്തായാലും, വരനും വധുവിനും ആശംസകൾ
Post Your Comments