BollywoodCinemaGeneralLatest NewsNEWS

കോവിഡ്‌ 19 പോരാളി ; മരുമകളെ അഭിനന്ദിച്ച് നടി നഫീസ അലി

ദയവു ചെയ്ത് എല്ലാവരും അവളുടെ കോവിഡ്‌ 19 വായിക്കുകയും ആധികാരികമായ ആ വിവരങ്ങള്‍ ഷെയര്‍ ചെയ്യുകയും വേണം

ബിഗ് ബി എന്ന ചിത്രത്തിലൂടെ മലയാള സിനിമ പ്രേക്ഷകർക്ക് സുപരിചിതയായി മാറിയ താരമാണ് നഫീസ അലി. ചിത്രത്തിൽ ബിലാലിന്റെയും സഹോദരന്‍മാരുടെയും അമ്മയായ മേരി ടീച്ചര്‍ എന്ന കഥാപാത്രമായിട്ടാണ് താരം എത്തിയത്. സിനിമ താരം എന്നതിലുപരി രാഷ്ട്രീയ പ്രവര്‍ത്തക കൂടിയാണ് നഫീസ അലി. ഇപ്പോഴിതാ തന്റെ മരുമകളെക്കുറിച്ച് അവര്‍ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ്‌ ചെയ്ത ഒരു കുറിപ്പാണ്   ശ്രദ്ധേയമാകുന്നത്. ദിയയ്ക്കൊപ്പം ഉള്ള ഒരു ചിത്രവും അവര്‍ പങ്കു വച്ചിട്ടുണ്ട്.

കുറിപ്പിന്റെ പൂർണരൂപം………………………….

“എന്റെ മരുമകള്‍-ദിയാ നായിഡു – ഒരു കോവിഡ്‌ 19 പോരാളി – അവളുടെ പ്ലാസ്മ ദാനം ചെയ്തതിനു ശേഷം വീട്ടില്‍ മടങ്ങിയെത്തി. സ്വര്‍ണ്ണം പോലെയുണ്ട് പ്ലാസ്മ കാണാന്‍. ജീവന്‍ രക്ഷിക്കാനുതകുന്നത് കൊണ്ട് അതിനു വിലയിടാനാവില്ല. ദയവു ചെയ്ത് എല്ലാവരും അവളുടെ കോവിഡ്‌ 19 വായിക്കുകയും ആധികാരികമായ ആ വിവരങ്ങള്‍ ഷെയര്‍ ചെയ്യുകയും വേണം. ഇപ്പോള്‍ ഏറ്റവും അത്യാവശ്യമായ ഒരു കാര്യമാണ് അത്. ജീവന്‍ രക്ഷിക്കാന്‍ സഹായിക്കൂ,”

 

 

View this post on Instagram

 

My darling niece Diya Naidu – I am so grateful to you brave child – a COVID19 warrior ( living in Bangalore) has agreed to donate her plasma to help cure other COVID19 serious patients. The process of donating plasma to treat COVID-19 is not very complex and can be done in just two hours. One of the most discussed methods of treatment of the disease caused by the novel coronavirus is plasma therapy, which involves the transfusion of plasma from a convalescent coronavirus patient to a critical patient. The blood of a recovering patient is rich in antibodies produced by the body to fight the virus, which are expected to help the critical patient recover.#covid_19 #plasmadonation #india

A post shared by nafisa ali sodhi (@nafisaalisodhi) on

shortlink

Related Articles

Post Your Comments


Back to top button