
മലയാളത്തിന്റെ പ്രമുഖ നടൻ ചെമ്പൻ വിനോദ് വിവാഹിതനായി. കോട്ടയം സ്വദേശി മറിയം തോമസ് ആണ് വധു.
ഫേസ് ബുക്കിലൂടെ താരം തന്നെയാണ് വിവാഹവാര്‍ത്ത പങ്കുവച്ചത്. സൈക്കോളജിസ്റ്റാണ് മറിയം. ആഷിക്ക് അബു, വിജയ് ബാബു, ആൻ അഗസ്റ്റിൻ, അനുമോൾ, രഞ്ജിത് ശങ്കർ തുടങ്ങി നിരവധി താരങ്ങൾ ആശംസകളുമായി എത്തി.
Post Your Comments