
മലയാളത്തിനു ഏറെ പ്രിയപ്പെട്ട നടിയാണ് അനു സിതാര. താരത്തിന്റെ നൃത്ത വീഡിയോകള്‍ക്ക് ആരാധകര്‍ ഏറെയാണ്. ഇപ്പോഴിതാ ലോക്ഡൗണില്‍ സ്വന്തം യൂട്യൂബ് ചാനല്‍ ആരംഭിക്കുന്നുവെന്ന് അറിയിച്ചിരിക്കുകയാണ് താരം.
തന്റെ സ്വദേശമായ വയനാട്ടിലെ കലാകാരന്മാരെയും ഭംഗിയുള്ള സ്ഥലങ്ങളും പരിചയപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളാണ് ചാനലിനുള്ളത്. ഒരുപാടു വിശേഷങ്ങള്‍ വേറെയും പറയാനുണ്ടെന്നും ഇനി അനു സിത്താര എന്ന യൂട്യൂബ് ചാനലില്‍ കാണാമെന്ന് നടി പറയുന്നു
അനുവിന്റെ പുത്തന്‍ വിശേഷങ്ങള്‍ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍
Post Your Comments