
സോഷ്യല്‍ മീഡിയയില്‍ ‘സ്വിച്ച് ഫൺ’ വീഡിയോയുമായി നടി കനിഹയും മകനും. മകന്റെ വസ്ത്രം അമ്മയും അമ്മയുടെ വസ്ത്രം മകനും ധരിച്ചുള്ളൊരു രസകരമായ ടിക്ടോക്ക് വിഡിയോ ആണ് കനിഹ പങ്കുവച്ചത്.
മകന്റെ വസ്ത്രം തനിക്കു പാകമായതിന്റെ സന്തോഷം പങ്കുവച്ചു കൊണ്ടാണ് കനിഹ വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. എന്തായാലും താരത്തിന്റെ ക്യൂട്ട് ടിക്ടോക്ക് വിഡിയോ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുകയാണ്.
Post Your Comments