
താരങ്ങള്‍ ഏറെപേര്‍ ഏറ്റെടുത്ത ഒന്നാണ് സോഷ്യല്‍ മീഡിയയിലെ പില്ലോ ചലഞ്ച്. ഡ്രസ്സിന് പകരം ഒരു തലയിണ ദേഹത്തോട് ചേര്‍ത്ത് ധരിച്ച് ചിത്രമെടുക്കുന്ന ഈ ചലഞ്ച് പല നടിമാരും ഏറ്റെടുത്തിരുന്നു. ഇപ്പോഴിതാ താരസുന്ദരി തമന്ന ഭാട്ടിയ ആണ് ചലഞ്ചില്‍ പങ്കെടുത്തിരിക്കുന്നത്.
വെള്ള നിറത്തിലുള്ള തലയിണ കറുത്ത ബെല്‍റ്റ് ഉപയോഗിച്ച് ചേര്‍ത്തുവച്ചിരിക്കുന്ന ചിത്രമാണ് താരം ഷയര്‍ ചെയ്തത്. ചുവന്ന നിറത്തിലുള്ള ഷൂസ് കൂടി ധരിച്ച് നില്ക്കുന്ന താരത്തിനു ഹോട്ട് ലുക്ക് എന്നാണ് ആരാധകരുടെ അഭിപ്രായം.
Post Your Comments