ടെലിവിഷന്‍ രംഗത്തെ പ്രിയ താരജോഡികള്‍ ജീവിതത്തിലും ഒന്നിച്ചത് ആരാധകര്‍ ആഘോഷമാക്കിയിരുന്നു. നടന് ശ്രീകുമാറും സ്നേഹയും സോഷ്യല്‍ മ ഈടിയയില് തങ്ങളുടെ സന്തോഷം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.
വിവാഹത്തിന് ശേഷമുള്ള ആദ്യ പിറന്നാള്‍ സ്നേഹ ആഘോഷിക്കുകയാണ് സ്നേഹ. അര്‍ധരാത്രി ഭര്‍ത്താവ് സര്‍പ്രൈസ് ആയി ഒരുക്കിയ കേക്ക് മുറിച്ച് ഇരുവരും ചേര്‍ന്ന് ആഘോഷിക്കുന്നതിന്റെ ചിത്രം സോഷ്യല്‍ മീഡിയകളില്‍ സ്നേഹ പങ്കുവെച്ചിരുന്നു.
‘മറിമായ’ത്തിലെ ലോലിതന്, -മണ്ഡോദരി എന്നീ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയം നേടിയ ഈ താരങ്ങള്‍ കഴിഞ്ഞ ഡിസംബര്‍ 11ന് ആയിരുന്നു വിവാഹിതരായത്.
Post Your Comments