
ബോളിവുഡ് നടന്‍ ഇര്‍ഫാന്‍ ഖാന്റെ അമ്മ സെയ്ദാ ബീഗം അന്തരിച്ചു. 95- വയസായിരുന്നു. ഇന്നലെ രാവിലെയാണ് താരത്തിന്റെ അമ്മ മരിക്കുന്നത്. വെെകീട്ടോടെ സംസ്‌കാരചടങ്ങുകൾ പൂർത്തിയായി. എന്നാൽ, ഇർഫാൻ ഖാന് എത്താൻ സാധിച്ചില്ല. ലോക്ക്ഡൗണിനെ തുടർന്ന് ഇർഫാൻ മുംബെെയിൽ കുടുങ്ങുകയായിരുന്നു.
ടോങ്കിലെ നവാബ് കുടുംബാംഗവും കവയിത്രിയും കൂടിയാണ്സെയ്ദാ ബീഗം. ജയ്പൂരിലെ ബെനിവാള്‍ കാന്ത കൃഷ്ണ കോളനിയിലായിരുന്നു താമസം. സല്‍മാന്‍, ഇമ്രാന്‍ എന്നിവരാണ് മറ്റ് മക്കള്‍.
Post Your Comments