GeneralLatest NewsMollywood

ജഗതിയുടെ ഈ നായികയെ മനസ്സിലായോ?

ദീര്‍ഘനാളായി അസുഖ ബാധിതനായി ചികില്‍സയില്‍ കഴിയുകയായിരുന്നു രവി വള്ളത്തോള്‍.

മലയാളത്തിന്റെ ഹാസ്യതാരം ജഗതി ശ്രീകുമാറിന്റെ ജോഡിയായി നില്‍ക്കുന്ന നായികയെ ആരാധകര്‍ക്ക് മനസിലായോ. ഈ ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രത്തിലെ നായിക അന്തരിച്ച നടന്‍ രവി വളളത്തോളാണ്. 1970കളില്‍ കേരള സര്‍വ്വകലാശാലയുടെ ഒരു നാടക മല്‍സരത്തില്‍ പങ്കെടുത്തപ്പോള്‍ എടുത്ത ചിത്രമായിരുന്നു ഇത്.

രവി വള്ളത്തോളിന്റെ മാരന്‍ അ വാര്‍ത്തയ്ക്ക് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ഈ പഴയ ചിത്രവും വൈറല്‍ ആകുകയാണ്. ദീര്‍ഘനാളായി അസുഖ ബാധിതനായി ചികില്‍സയില്‍ കഴിയുകയായിരുന്നു രവി വള്ളത്തോള്‍.

shortlink

Related Articles

Post Your Comments


Back to top button