CinemaGeneralLatest NewsNEWSTollywood

തലയണയ്ക്ക് പിന്നാലെ ന്യൂസ് പേപ്പർ ചലഞ്ചുമായി തെലുങ്ക് സിനിമ താരം പായല്‍ രജ്പുത്ത്

പത്രം വസ്ത്രമാക്കിയെന്നും എങ്ങനെയുണ്ട് തന്റെ പുതിയ ഔട്ട് ഫിറ്റെന്നും ചോദിച്ചുകൊണ്ടാണ് നടി എത്തിയിരിക്കുന്ന

ഗ്ലാമര്‍ വേഷങ്ങളിലൂടെ തെലുങ്ക് സിനിമയിൽ സജീവമായ നടിയാണ് പായല്‍ രജ്പുത്ത്. സോഷ്യൽ മീഡിയയിലും സജീവമായ പായല്‍ വൈറലാവാറുളള ചലഞ്ചുകളിലെല്ലാം ഏറ്റെടുക്കാറുണ്ട്.  അടുത്തിടെ പില്ലോ ചലഞ്ചില്‍ പങ്കെടുത്തുകൊണ്ടാണ് നടി എത്തിയത്.ഇപ്പോഴിതാ ന്യൂസ് പേപ്പർ ചലഞ്ചുമായി എത്തിയിരിക്കുകയാണ് താരം.

 

 

View this post on Instagram

 

How’s my new outfit ?? Make every outfit count ? #madewithstyle . P.c and styling @theessdee ?

A post shared by Payal Rajput (@rajputpaayal) on

പത്രം വസ്ത്രമാക്കിയെന്നും എങ്ങനെയുണ്ട് തന്റെ പുതിയ ഔട്ട് ഫിറ്റെന്നും ചോദിച്ചുകൊണ്ടാണ് നടി എത്തിയിരിക്കുന്നത്. നിരവധി പേരാണ് പായലിന്റെ ചിത്രത്തിന് താഴെ കമന്റുകളുമായി എത്തിയിരിക്കുന്നത്. ഇത് ബ്രേക്കിങ് ന്യൂസാണെന്നും ചൂടുളള വാര്‍ത്തയാണ് എന്നുമൊക്കെയാണ് കമന്റുകള്‍ വന്നിരിക്കുന്നത്. നേരത്തെ വീട്ടില്‍ ഇരുന്ന് ബോറടിക്കുന്നു. നിങ്ങള്‍ക്കായി ഇതാ പില്ലോ ചലഞ്ച് എന്ന് കുറിച്ചുകൊണ്ടാണ് പായല്‍ രജ്പുത് ചിത്രങ്ങളുമായി എത്തിയത്.

 

View this post on Instagram

 

Pillow ootd? Quaranqueen & make it fashion ??‍♀️ Because I’m bored on the house & I’m in the house bored ? #pilowchallenge

A post shared by Payal Rajput (@rajputpaayal) on

shortlink

Post Your Comments


Back to top button