GeneralLatest NewsMollywood

കനിഹ പറഞ്ഞാല്‍ എനിക്ക് നോ പറയാനാകില്ല; ഭര്‍ത്താവ് നന്ദനൊപ്പമുള്ള ചിത്രവുമായി കവിത നായര്‍

കനിഹ പറഞ്ഞാല്‍ എനിക്ക് നോ പറയാനാകില്ല എന്ന കുറിപ്പോടെയാണ് താരം ആല്‍ബം ഷെയര്‍ ചെയ്തിരിക്കുന്നത്.

കഴിഞ്ഞ ദിവസം നടി കനിഹ തന്റെ വിവാഹ ദിന ചിത്രങ്ങള്‍ പങ്കുവച്ചത് ആരാധകര്‍ ഏറ്റെടുത്തിരുന്നു. അതിനു ശേഷം മറ്റുള്ളവരോടും വിവാഹ ചിത്രങ്ങള്‍ പങ്കുവയ്ക്കാന്‍ താരം ആവശ്യപ്പെട്ടിരുന്നു. ഇപ്പോഴിതാ സുഹൃത്തും നടിയുമായ കനിഹയുടെ ആവശ്യപ്രകാരം തന്റെ വിവാഹചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത് നടിയും അവതാരകയുമായ കവിത നായര്‍. കവിത പങ്കുവച്ച ഭര്‍ത്താവ് നന്ദനൊപ്പമുള്ള ചിത്രം ഇതിനോടകം ശ്രദ്ധേയമാണ്.

കനിഹ പറഞ്ഞാല്‍ എനിക്ക് നോ പറയാനാകില്ല എന്ന കുറിപ്പോടെയാണ് താരം ആല്‍ബം ഷെയര്‍ ചെയ്തിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button