![](/movie/wp-content/uploads/2020/04/21as6.png)
ടെലിവിഷൻ പ്രേക്ഷകർക്ക് സുപരിചിതനായ മിമിക്രി കലാകാരൻ ഷാബുരാജ് അന്തരിച്ചു. ഹൃദയഘാതത്തെ തുടർന്ന് കൊല്ലത്തെ ആശുപത്രിയിൽ വച്ചായിരുന്നു മരണം. ഏഷ്യാനെറ്റിൽ സംപ്രക്ഷണം ചെയ്തിരുന്നു കോമഡി സ്റ്റാർസ് പരിപാടിയിലൂടെ ശ്രദ്ധേയനായ താരമാണ് ഷാബുരാജ്.

Post Your Comments