
സോഷ്യല്‍ മീഡിയയില്‍ നിരവധി തവണ വിമര്‍ശനങ്ങള്‍ക്ക് ഇരയായ നടിയും, മോഡലും, എഴുത്തുകാരിയുമാണ് പത്മലക്ഷ്മി. ടോപ് ഷെഫ് എന്ന പരിപാടിയില്‍ 2006 മുതല്‍ ജഡ്ജ് ആണ് പത്മലക്ഷ്മി. ഇപ്പോഴിതാ സൈബര്‍ സദാചാരവാദികള്‍ക്ക് വായടപ്പിക്കുന്ന മറുപടി നല്‍കിയിരിക്കുകയാണ് താരം.
”മുന്‍പ് എന്റെ അടുക്കളയില്‍ ഞാന്‍ ബ്രാ ധരിക്കാതെ നിന്നതിന് എന്നെ അസന്മാര്‍ഗി എന്ന് വിളിച്ചു കമന്റുകള്‍ ലഭിച്ചിരുന്നു. ഇന്ന് ഞാന്‍ ഒന്നല്ല, രണ്ടെണ്ണം ധരിച്ചിരിക്കുന്നു എന്നോര്‍ത്ത് അവര്‍ക്ക് സന്തോഷിക്കാം. ഇത് 2020. സ്ത്രീകളുടെ നേരെ ബോഡി പൊലീസിങ്ങുമായി വരരുത്. ”പത്മ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു
Post Your Comments