ലോകം മുഴുവന്‍ കൊറോണ വൈറസ് ഭീതിപടര്‍ത്തുന്ന സാഹചര്യമാണ്. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പല രാജ്യങ്ങളും ലോക്ഡൌണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഡ്രസ്സിങ്ങില്‍ ഒരു പുതിയ ഐഡിയ അവതരിപ്പിച്ചിരിക്കുകയാണ് ബോളിവുഡ് നടി കജോള്‍. ബിക്കിനിയുടെ പുതിയ വകഭേദമായ ട്രിക്കിനിയാണ് സംഭവം. ഒരു 3-പീസ് സ്വിമ്മിങ് സ്യൂട്ട് ആണ് ഈ ട്രിക്കിനി.
ബിക്കിനിക്കൊപ്പം ഒരു ഫേസ് മാസ്‌ക് കൂടെ നല്‍കിയാണ് ട്രിക്കിനിയെ കജോള്‍ അവതരിപ്പിച്ചത്. 2020ലെ ട്രിക്കിനി ഇങ്ങനെയിരിക്കും എന്നാണ് താരത്തിന്റെ അഭിപ്രായം.
Post Your Comments