CinemaLatest News

മാസ്ക്ക് നിർമ്മിക്കാൻ സാരി ബ്ലൗസ് ആയാലും മതി; കിടിലൻ വീഡിയോയുമായി വിദ്യാ ബാലൻ

ദുപ്പട്ട , ഒപ്പം രണ്ട് റബ്ബര്‍ ബാന്‍ഡുകളുമാണ് മാസ്‌ക് ഉണ്ടാക്കന്‍ ആവശ്യമുള്ളതെന്നാണ് വിദ്യ

ഈ ലോക്ഡൗണ്‍ കാലത്ത് വര്‍ക്കൗട്ടും പാചകവും മാത്രമല്ല മറ്റു ചില നല്ല കാര്യങ്ങളും ചെയ്യാമെന്ന് ബോളിവുഡ് താരം വിദ്യാ ബാലന്‍., കൊറോണയെ പ്രതിരോധിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗവുമായാണ് വിദ്യ എത്തിയിരിക്കുന്നത്ബ്ലൗസ് പീസു കൊണ്ട് എങ്ങനെ മാസ്‌ക്ക് നിര്‍മ്മിക്കാം എന്നാണ് വിദ്യ പങ്കുവക്കുന്നത്.

കൂടാതെ മാസ്‌ക്കുകള്‍ക്ക് രാജ്യത്ത് ദൗര്‍ലഭ്യം നേരിടുമ്പോള്‍ സാരി, സ്‌കാര്‍ഫ്, ദുപ്പട്ട എന്നിവയൊക്കെ ഉപയോഗിക്കാം എന്നാണ് വീഡിയോയില്‍ വിദ്യ പറയുന്നത്,, സാരി, സ്‌കാര്‍ഫ്, ദുപ്പട്ട എന്നിവയില്‍ ഏതെങ്കിലും ഒപ്പം രണ്ട് റബ്ബര്‍ ബാന്‍ഡുകളുമാണ് മാസ്‌ക് ഉണ്ടാക്കന്‍ ആവശ്യമുള്ളതെന്നാണ് വിദ്യ വ്യക്തമാക്കുന്നത്.

https://www.instagram.com/tv/B_HnQ9wnYbY/

shortlink

Related Articles

Post Your Comments


Back to top button