
തിരുവനന്തപുരത്ത് റോഡരികിൽ പൊലീസ് വെടിയുണ്ട ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി,, തിരുവനന്തപുരം കരുമത്ത് വഴിയരികിലാണ് ഉപേക്ഷിക്കപ്പെട്ട നിലയിൽ പൊലീസ് റൈഫിളിലെ വെടിയുണ്ട കണ്ടെത്തിയത്.
കൂടാതെ സംഭവത്തില്‍ നേമം പൊലീസ് അന്വേഷണം ആരംഭിച്ചുൃ, വഴിയരികിൽ വെടിയുണ്ട കണ്ടെത്തിയ കാര്യം നാട്ടുകാരാണ് പൊലീസിനെ വിവരമറിയിച്ചത്.
ഉപയോഗിച്ച വെടിയുണ്ട അല്ലെന്നും വെടിയുണ്ട എങ്ങനെ എത്തിയെന്ന കാര്യത്തിൽ സമഗ്ര അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചു.
Post Your Comments