CinemaGeneralLatest NewsNEWSTollywood

‘ക്വാറന്റിനില്‍ നിങ്ങൾ സ്വയം ഫാഷൻ കണ്ടെത്തൂ’; പില്ലോ ചലഞ്ചുമായി തെന്നിന്ത്യൻ സിനിമ നടി പായൽ രജ്പുത്

ഇൻസ്റ്റഗ്രമിലൂടെയാണ് പായൽ രജ്പുത് 'പില്ലോ ചലഞ്ച്' ചിത്രം പങ്കുവെച്ചിരിക്കുന്നത്

ഈ ലോക്ഡൗൺ കാലത്ത് വിവിധ തരത്തിലുള്ള ചലഞ്ചുകളാണ് നമ്മൾ സോഷ്യൽ മീഡിയയിൽ കാണുന്നത്. ഇപ്പോഴിതാ തലയിണ കൊണ്ടൊരു ചലഞ്ചുമായി എത്തിയിരിക്കുകയാണ് തെന്നിന്ത്യൻ സിനിമ താരം പായൽ രജ്പുത്. തലയിണ മാത്രം ഉപയോഗിച്ച് ശരീരം മറച്ചാണ് നടിയുടെ പുത്തൻ ചലഞ്ച്.
ക്വാറന്റിനില്‍ നിങ്ങൾ സ്വയം ഫാഷൻ കണ്ടെത്തൂ എന്നും പായൽ രജ്പുത് പറയുന്നു. ഇൻസ്റ്റഗ്രമിലൂടെയാണ് പായൽ രജ്പുത് ‘പില്ലോ ചലഞ്ച്’ ചിത്രം പങ്കുവെച്ചിരിക്കുന്നത്.

 

 

View this post on Instagram

 

Pillow ootd? Quaranqueen & make it fashion ??‍♀️ Because I’m bored on the house & I’m in the house bored ? #pilowchallenge

A post shared by Payal Rajput (@rajputpaayal) on

‘വീട്ടിലിരുന്ന് ബോറടിക്കുന്നു. നിങ്ങൾക്കായി ഇതാ പില്ലോ ചാലഞ്ച്’.–ചിത്രങ്ങൾ പങ്കുവച്ച ശേഷം നടി കുറിച്ചു. ലോക്ഡൗണിൽ വീടുകളിൽ കഴിയുന്ന നിരവധിയാളുകൾ പില്ലോ ചാലഞ്ചുമായി സമൂഹമാധ്യമങ്ങളിൽ സജീവമാണ്. ആർഡിഎക്സ് ലൗ, ആർഎക്സ് 100 എന്നീ സിനിമകളിലൂെട ശ്രദ്ധേയയായ താരമാണ് പായൽ രജ്പുത്.

shortlink

Post Your Comments


Back to top button