
ബോളിവുഡിൽ നിരവധി ആരാധകരുള്ള താരപുത്രനാണ് തൈമൂർ. തൈമൂറിന്റെ ഫോട്ടോകളെല്ലാം തന്നെ സോഷ്യൽ മീഡിയിൽ വൈറലാകാറുണ്ട്. ഇപ്പോഴിതാ തൈമൂറിന്റെ ഒരു കുസൃതിയാണ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത്. കരീന കപൂര്‍ തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്തിരിക്കുന്നത്.
പാസ്ത കൊണ്ടുണ്ടാക്കിയ മാലയണിഞ്ഞ തന്റെ ഫോട്ടോയാണ് കരീന കപൂര്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. തൈമൂര്‍ ഉണ്ടാക്കിയ ആഭരണം എന്നാണ് കരീന കപൂര്‍ എഴുതിയിരിക്കുന്നത്. നിരവധി ആരാധകരാണ് കമന്റുമായി രംഗത്ത് എത്തിയിരിക്കുന്നത്.
Post Your Comments