GeneralLatest NewsTV Shows

നടി അര്‍ച്ചന വീഡിയോയില്‍ ഗംഭീര പ്രകടനവുമായി ആര്യയുടെ മുന്‍ ഭര്‍ത്താവ്!!

ഇന്‍സ്റ്റാഗ്രാം പേജിലൂടെയാണ് പങ്കുവച്ച വീഡിയോയ്ക്ക് ആരാധകര്‍ ഏറെയാണ്‌. 2018 ലായിരുന്നു നടന്‍ ദീപന്‍ മുരളിയുടെ വിവാഹം.

ബിഗ്‌ ബോസ് മലയാളം സീസണ്‍ 2വിലെ മികച്ച മത്സരാര്‍ത്ഥിയായിരുന്നു അവതാരക ആര്യ. ഷോയില്‍ തന്റെ കുടുംബ ജീവിതത്തിലെ താളപ്പിഴകള്‍ പങ്കുവച്ച ആര്യ വിവാഹ മോചനം നേടിയതും പറഞ്ഞിരുന്നു. വില്ലത്തി റോളിലൂടെ ശ്രദ്ധേയായ നടി അര്‍ച്ചന സുശീലന്റെ സഹോദരന്‍ രോഹിത് ആണ് ആര്യയുടെ ഭര്‍ത്താവ്. ഇപ്പോഴിതാ രോഹിതിന്റെ ഒരു മികച്ച വീഡിയോ പങ്കുവച്ചിരിക്കുകയാണ് അര്‍ച്ചന.

ബിഗ്‌ ബോസിലെ ആദ്യ സീസണില്‍ നടി അര്‍ച്ചന സുശീലനും സീരിയല്‍ നടനായ ദീപന്‍ മുരളിയുമെല്ലാം മത്സരാര്‍ഥികളായി എത്തിയിരുന്നു. ഇരുവരും നേരത്തെ തന്നെ മികച്ച സൌഹൃദത്തില്‍ ആയിരുന്നു. ദീപന്റെ വിവാഹത്തിനിടെ എടുത്തൊരു ഡാന്‍സ് വീഡിയോ പങ്കുവെച്ചിരിക്കുകയാണ് അര്‍ച്ചന.

ഇന്‍സ്റ്റാഗ്രാം പേജിലൂടെയാണ് പങ്കുവച്ച വീഡിയോയ്ക്ക് ആരാധകര്‍ ഏറെയാണ്‌. 2018 ലായിരുന്നു നടന്‍ ദീപന്‍ മുരളിയുടെ വിവാഹം.

വിവാഹത്തോട് അനുബന്ധിച്ച് റിസ്പഷനും നടത്തിയിരുന്നു. വിവാഹത്തില്‍ കുടുംബസമേതമായിരുന്നു അര്‍ച്ചന എത്തിയിരുന്നത്. അര്‍ച്ചനയും ചേച്ചി കല്‍പ്പനയും സഹോരന്‍ രോഹിത് സുശീലനും ചേര്‍ന്നായിരുന്നു ഡാന്‍സ് കളിച്ചത്. സഹോദരിമാരെ കടത്തിവെട്ടുന്ന പ്രകാരമുള്ള ഡാന്‍സ് ആയിരുന്നു രോഹിത്തിന്റേത്. അദ്ദേഹം ഇത്ര നന്നായി ഡാന്‍സ് കളിക്കുമെന്ന് ഞങ്ങള്‍ക്ക് അറിയില്ലായിരുന്നു എന്നാണ് ആരാധകര്‍ കമന്റിടുന്നത്.

shortlink

Related Articles

Post Your Comments


Back to top button