BollywoodGeneralLatest News

പതിനഞ്ച് എന്ന നമ്പറും മകളും; നടി ശില്പ ഷെട്ടിപങ്കുവയ്ക്കുന്നു

ഞങ്ങളുടെ മകൾ സമിഷ ഷെട്ടി കുന്ദ്ര ഞങ്ങളുടെ ജീവിതത്തിലേക്ക് വന്നത് ഫെബ്രുവരി പതിനഞ്ചിനാണ് . ഏപ്രിൽ 15-ന് അവൾക്ക് രണ്ട് മാസം തികഞ്ഞു

ബോളിവുഡിന്റെ പ്രിയതാരമാണ് ശില്പ ഷെട്ടി. വാടക ​ഗർഭധാരണത്തിലൂടെയാണ് ശില്‍പയ്ക്കും ഭർത്താവ് രാജ് കുന്ദ്രയ്ക്കും ഒരു പെണ്‍കുഞ്ഞു പിറന്നത്. സമിഷ എന്നാണു മകള്‍ക്ക് നല്‍കിയിരിക്കുന്ന പേര്. മകൾ ജനിച്ച തിയ്യതിയായ 15-ന് തന്റെ ജീവിതത്തിലുള്ള സ്ഥാനം എന്താണെന്ന് മകൾക്കൊപ്പമുള്ള മനോഹര നിമിഷത്തിനൊപ്പം താരം പങ്കുവയ്ക്കുകയാണ്.

“ജീവിതത്തിലെ ചില കാര്യങ്ങൾ മറ്റുള്ളവയേക്കാൾ പ്രത്യേകതകൾ ഉള്ളതായിരിക്കും. പതിനഞ്ച് എന്ന നമ്പറും ആ ലിസ്റ്റിലേക്ക് എഴുതപ്പെട്ടിരിക്കുന്നു. ഞങ്ങളുടെ മകൾ സമിഷ ഷെട്ടി കുന്ദ്ര ഞങ്ങളുടെ ജീവിതത്തിലേക്ക് വന്നത് ഫെബ്രുവരി പതിനഞ്ചിനാണ് . ഏപ്രിൽ 15-ന് അവൾക്ക് രണ്ട് മാസം തികഞ്ഞു. ടിക് ടോകിൽ നമ്മുടെ കുടുംബം 15 ലക്ഷം തികഞ്ഞതും ഇന്നാണ് …ഇത്രയും വർഷം എനിക്കും കുടുംബത്തിനും തന്ന സ്നേഹത്തിന് നന്ദി. വരാനിരിക്കുന്ന വർഷങ്ങളിലും ഈ സ്നേഹവും പിന്തുണയും പ്രതീക്ഷിക്കുന്നു.”.ശിൽപ കുറിച്ചു.

View this post on Instagram

Some things in life are a little more special than the others. The number ‘15’ has been added to that list now❤️! Our daughter, Samisha Shetty Kundra?, came into our lives on 15th Feb and she turns two months old today on 15th April. It’s also a very special and happy coincidence that we have become a family of 15 MILLION on @indiatiktok today, on the 15th of April?? So grateful for all the love & blessings that you have showered on my family and me over the years… humbled beyond words. Hope you continue to stand by us, rock solid, even in the years to come??❤️??? ~ @rajkundra9 . . . . . #20DaysOfGratefulness #Day19 #SamishaShettyKundra #happiness #gratitude #blessed #grateful #daughter #15Million #TikTokIndia

A post shared by Shilpa Shetty Kundra (@theshilpashetty) on

shortlink

Related Articles

Post Your Comments


Back to top button