ലോകമെങ്ങും ഭീതി പരത്തുന്ന കൊറോണയും ലോക്ഡൗണും മൂലം ദുരിതത്തിലായ മുംബൈയിലെ 1000 കുടുംബങ്ങള്‍ക്ക് ഭക്ഷണമെത്തിക്കുമെന്ന് അറിയിച്ച് ബോളിവുഡ് നടന് , വൈറസ് ഏറ്റവുമധികം ബാധിക്കപ്പെട്ട ഇന്ത്യന്‍ നഗരങ്ങളിലൊന്നാണ് മുംബൈ.
ഇന്ന് ‘രാജ്യത്തിനാകെ ഇത് കഠിനമായ കാലമാണ്,, ഓരോരുത്തരും അവരവര്‍ക്ക് കഴിയുന്ന രീതിയില്‍ സഹജീവികളെ സഹായിക്കുന്നു,, അത് വീട്ടിലിരുന്നു സാമൂഹിക അകലം പാലിച്ചിട്ടായാലും ശരി,, മറ്റുള്ളവരെ സഹായിക്കാനായി ഞാന്‍ എന്നാല്‍ കഴിയുന്നത് ചെയ്യുന്നു’. സഞ്ജയ് ദത്ത് മാധ്യമങ്ങളോട് പറഞ്ഞു.
താരം , സവര്‍ക്കര്‍ ട്രസ്റ്റുമായി സഹകരിച്ചാണ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാവുന്നത്, കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കൈയയച്ച് സംഭാവനയും സഹായവുമായി സെലിബ്രിറ്റികളടക്കം നിരവധി പേരാണ് രംഗത്ത് വന്നു കൊണ്ടിരിക്കുന്നത്.
Post Your Comments