ലോക്ക്ഡൗൺ ലംഘിച്ച് പുറത്തിറങ്ങുന്നവരെ പല രീതിയിലാണ് പോലീസ് ശിക്ഷിക്കുന്നത്.
അടിച്ചോടിക്കുന്നത് മുതൽ ഏത്തം ഇടീക്കുന്നത് വരെയുള്ള ശിക്ഷകൾ നമ്മൾ കണ്ടതാണ്. എന്നാൽ ഇതിൽ നിന്നും വളരെ വ്യത്യസ്‌തമായി ശിക്ഷാ നടപടിയുമായി എത്തിയിരിക്കുകയാണ് ജയ്‌പൂർ പോലീസ്.
मत उडियो, तू डरियो
ना कर मनमानी, मनमानी
घर में ही रहियो
ना कर नादानीऐ मसक्कली, मसक्कली#StayAtHome #JaipurPolice #TanishkBagchi #Masakali2 #ARRahman @arrahman @juniorbachchan @sonamakapoor @RakeyshOmMehra pic.twitter.com/lYJzXvD8i4
— Jaipur Police (@jaipur_police) April 9, 2020
ലോക്ക്ഡൗണ്‍ ലംഘിച്ച് പുറത്തിറങ്ങി കറങ്ങി നടന്നാല്‍ മുറിയിലടച്ച് മസക്കലി 2.0 തുടര്‍ച്ചയായി കേള്‍പ്പിക്കുമെന്നാണ് ജയ്പൂര്‍ പൊലീസിന്റെ മുന്നറിയിപ്പ്. ട്വിറ്ററിലൂടെയായിരുന്നു അറിയിപ്പ്.
ദില്ലി 6 എന്ന ചിത്രത്തിന് വേണ്ടി റഹ്മാൻ പുറത്തിറക്കിയ മസക്കലി പാട്ടിന്റെ റീമേക്ക് സോങ്ങാണ് മസക്കലി 2.0. റഹ്മാന്റെ സംഗീതത്തെ റീമിക്‌സ് ചെയ്ത് നശിപ്പിച്ചുവെന്ന് ആരോപിച്ച് ആരാധകരും റഹ്മാന്‍ തന്നെയും പാട്ടിനെതിരെ രംഗത്തെത്തിയിരുന്നു.
Post Your Comments