CinemaGeneralLatest NewsMollywoodNEWS

യാ​ദൃ​ച്‌​ഛി​ക​മാ​യി​ട്ടാ​ണ് ​സി​നി​മ​യി​ലേ​ക്ക് വന്നത്; എ​ല്ലാം​ ​എ​ങ്ങ​നെ​യൊ​ക്കെ​യോ​ ​അ​ങ്ങ് ​സം​ഭ​വി​ക്കു​ന്നു; അജു വർ​ഗീസ്

ഭാ​വി​യി​ൽ​ ​എ​ന്തൊ​ക്കെ​ ​സം​ഭ​വി​ക്കു​മെ​ന്ന് ​പ​റ​യാ​ൻ​ ​ക​ഴി​യി​ല്ല

വളരെ യാ​ദൃ​ച്‌​ഛി​ക​മാ​യി​ട്ടാ​ണ് ​സി​നി​മ​യി​ലേ​ക്ക് ​വ​ന്ന​തെന്ന് നടൻ അജു വർഗീസ്,, ​ഇ​പ്പോ​ൾ​ ​സി​നി​മാ​ ​നി​ർ​മ്മാ​താ​വ് ​എ​ന്ന​ ​നി​ല​യി​ൽ​ ​വ​രെ​ ​എ​ത്തി​നി​ൽ​ക്കു​ന്നു,​ ​എ​ല്ലാം​ ​എ​ങ്ങ​നെ​യൊ​ക്കെ​യോ​ ​അ​ങ്ങ് ​സം​ഭ​വി​ക്കു​ന്നു​യെ​ന്ന് ​പ​റ​യാ​നേ​ ​ക​ഴി​യൂ എന്നും വ്യക്തമാക്കി.​ ​

കൂടാതെ ഇ​നി​യും​ ​എ​ന്തൊ​ക്കെ​യോ​ ​സം​ഭ​വി​ക്കാ​ൻ​ ​ഇ​രി​ക്കു​ന്നു.​എ​ല്ലാം​ ​ന​ന്നാ​യി​ ​പോ​കു​ന്ന​തി​ൽ​ ​സ​ന്തോ​ഷം.​ ഭാ​വി​യി​ൽ​ ​എ​ന്തൊ​ക്കെ​ ​സം​ഭ​വി​ക്കു​മെ​ന്ന് ​പ​റ​യാ​ൻ​ ​ക​ഴി​യി​ല്ല.​

എന്നാൽ ​സ​ഹ​സം​വി​ധാ​യ​ക​ൻ​ ​ശ്ര​മ​ക​ര​മാ​യ​ ​ജോ​ലി​യാ​ണെ​ന്ന് ​അ​റി​യു​ന്ന​ത് ​ജേ​ക്ക​ബി​ന്റെ​ ​സ്വ​ർ​ഗ​രാ​ജ്യ​ത്തി​ൽ​ ​പ്ര​വ​ർ​ത്തി​ച്ച​തി​ന് ​ശേ​ഷ​മാ​ണെന്നും അജു പറഞ്ഞു.

കൃത്യമായി പറഞ്ഞാൽ ശ​രീ​രം​കൊ​ണ്ടും​ ​മ​ന​സു​കൊ​ണ്ടും​ ​അ​ത്ര​യേ​റെ​ ​പ​ണി​യെ​ടു​ക്കേ​ണ്ട​ ​ഒ​രു​ ​ജോ​ലി​യാ​ണ് ​സം​വി​ധാ​നം.​ ​വ​ള​രെ​യ​ധി​കം​ ​ക​ഠി​നാ​ദ്ധ്വാ​ന​വും​ ​ആ​ത്മാ​ർ​പ്പ​ണ​വും​ ​ഉ​ണ്ടെ​ങ്കി​ലേ​ ​ഒ​രു​ ​മി​ക​ച്ച​ ​സം​വി​ധാ​യ​ക​നാ​യി​ ​നി​ല​നി​ൽ​ക്കാ​ൻ​ ​ക​ഴി​യൂ.

shortlink

Related Articles

Post Your Comments


Back to top button