GeneralKollywoodLatest News

സ്പര്‍ശനം വേണ്ട; വിജയ്ക്കൊപ്പമുള്ള രംഗം പങ്കുവച്ച് നടി!! വിമര്‍ശനങ്ങളുമായി ദളപതി ആരാധകര്‍

"സ്പര്‍ശിക്കേണ്ട സാമൂഹിക അകലം പാലിക്കൂ" എന്നാണ് കിരണ്‍ കുറിച്ചത്. എന്നാല്‍ ഇത് വിജയ് ആരാധകരെ ചൊടിപ്പിച്ചിരിക്കുകയാണ്.

തെന്നിന്ത്യന്‍ സൂപ്പര്‍ താരം വിജയ്‌ക്കൊപ്പമുള്ള ഐറ്റം ഡാന്‍സ് പങ്കുവെച്ച്‌ സാമൂഹിക അകലം പാലിക്കാന്‍ ആവശ്യപ്പെട്ട നടിയ്ക്ക് നേരെ വിമര്‍ശന്‍. വിജയുടെ സൂപ്പര്‍ഹിഇറ്റ് ചിത്രം ‘തിരുമലൈ’യിലെ “വാടിയമ്മ ജക്കമ്മ” എന്ന ഗാനത്തില്‍ വിജയ്‌ കിരണ്‍ റാത്തോഡിന്റെ കഴുത്തില്‍ തൊടുന്ന രംഗമാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.

ഈ രംഗത്തിന് ഒപ്പം “സ്പര്‍ശിക്കേണ്ട സാമൂഹിക അകലം പാലിക്കൂ” എന്നാണ് കിരണ്‍ കുറിച്ചത്. എന്നാല്‍ ഇത് വിജയ് ആരാധകരെ ചൊടിപ്പിച്ചിരിക്കുകയാണ്. ദളപതിയുടെ മുന്നില്‍ നിങ്ങള്‍ക്ക് വിലയില്ല, ഇത്തരം വീഡിയോകള്‍ പോസ്റ്റ് ചെയ്യുന്നത് നിര്‍ത്തൂ എന്നൊക്കെയാണ് വിജയ്‌ ആരാധകരുടെ കമന്റുകള്‍.

shortlink

Related Articles

Post Your Comments


Back to top button