ഇന്ന് രാജ്യത്ത് ലോക്ഡൗണിനിടെ ആവശ്യക്കാര്‍ക്ക് ഭക്ഷണം നല്‍കുന്നത് ഫോട്ടോ എടുത്ത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്നതിനെതിരെ നടന് ജയ് ഭാനുശാലി,, ഇത് പബ്ലിസിറ്റി സ്റ്റണ്ടാണ് എന്ന് നടന് ട്വീറ്റ് ചെയ്തു,, ഇങ്ങനെ സഹായിക്കുന്നവര്‍ തങ്ങളുടെ മൊബൈല്‍ ഫോണ്‍ വീട്ടില്‍ വെച്ചിട്ട് പോകണം എന്നായിരുന്നു ജയ്യുടെ ട്വീറ്റ്.
ഇക്കഴിഞ്ഞ ദിവസം നടനും മോഡലുമായ പാറസ് ഛബ്രയും ബിഗ് ബോസ് 13 താരം മാഹിറ ശര്‍മ്മയും ഭക്ഷണം നല്കി സഹായിക്കുന്ന വീഡിയോ പങ്കുവെച്ചിരുന്നു,, പിന്നാലെ സഹായിക്കുകയാണെങ്കില്‍ ഫോട്ടോ പങ്കുവെയ്ക്കാം വീഡിയോ ഇടുകയല്ല വേണ്ടത്, ഇത് പബ്ലിസിറ്റി സ്റ്റണ്ടാണ് എന്ന് ജയ് ട്വീറ്റ് ചെയ്തു. ജയ്യുടെ വിമര്‍ശനത്തിന് പിന്നാലെ മറുപടിയുമായി നടന് പാറസിന്റെ ആരാധകരും രംഗത്തെത്തി.
If you really want to spread the message of helping poor click pics just with the stuff you are going to donate.pls dont click the pics and make videos with people..sad very sad disappointed at this time ppl want to gain publicity #COVIDIDIOT #lockdowneffect
— Official JayBhanushaali (@imjaybhanushali) April 7, 2020
Post Your Comments