CinemaGeneralLatest NewsMollywoodNEWS

എന്റെ ചക്കരക്കുട്ടിക്ക്, എന്റെ കുഞ്ഞുപാവക്കുട്ടിക്ക്, എന്റെ ചെല്ലത്തിന്; പിറന്നാളാശംസയുമായി താര കല്യാൺ

ദൈവം എന്റെ കുട്ടിയെ അകമഴഞ്ഞ് അനു​ഗ്രഹിക്കട്ടെ

മലയാളികളുടെ പ്രിയ താരങ്ങളാണ് സൗഭാ​ഗ്യയും അമ്മ താരാ കല്യാണും, സിനിമയും തിരക്കുകളുമായി താര കല്യാൺ നടന്നപ്പോൾ , വഴിമാറി ടിക് ടോക്കിൽ മിന്നും താരമായി കേരളക്കരയാകെ ആരാധകരെ നേടിയ ആളാണ് സൗഭാ​ഗ്യ.

രാജാറാമിന്റെയും താരാ കല്യാണിന്റെയും മകളാണ് സൗഭാ​ഗ്യ , മനോഹരമായ അഭിനയ മുഹൂർത്തങ്ങളും നർമ്മത്തിൽ ചാലിച്ച ടിക് ടോക് വീഡിയോകളും ഡബ്സ്മാഷുകളും ഈ താരപുത്രിയെ സോഷ്യൽ മീഡിയയിൽ സ്റ്റാറാക്കിയത്.നൃത്ത ലോകത്ത് നിന്നാണ് താരം തന്റെ ഇണയെ കണ്ടെത്തിയതും

മകൾ സൗഭാ​ഗ്യയ്ക്ക് പിറന്നാൾ ആശംസകളുമായി വന്നിരിക്കുകയാണ് താര കല്യാൺ, എന്റെ ചക്കരക്കുട്ടിക്ക്, എന്റെ കുഞ്ഞുപാവക്കുട്ടിക്ക്, എന്റെ ചെല്ലത്തിന്, ദൈവം എന്റെ കുട്ടിയെ അകമഴഞ്ഞ് അനു​ഗ്രഹിക്കട്ടെ എന്നാണ് താരം കുറിച്ചത്.

shortlink

Related Articles

Post Your Comments


Back to top button