
പ്രശസ്ത ബോളിവുഡ് നടനും മോഡലുമായ മിലിന്ദ് സോമന്‍ പങ്കുവച്ച വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുന്നത്, ലോക്ഡൗണ്‍ കാലത്ത് ബോളിവുഡ് താരങ്ങൾ ഫിറ്റ്നസ് വീഡിയോകളിൽ കൂടുതൽ ശ്രദ്ധ നൽകുന്നുണ്ട്.
81 ആം വയസിലും 28 കാരിയായ മരുമകൾക്കൊപ്പം ഫിറ്റ്നസിൽ അതീവ ശ്രദ്ധ പുലർത്തുന്ന അമ്മയുടെയും വീഡിയോയാണ് താരം പങ്കുവച്ചിരിക്കുന്നത്.
മിലിന്ദിന്റെ ഭാര്യ അങ്കിത കോൻവാറും , അമ്മ ഉഷ സോമനും ചേർന്ന് നടത്തുന്ന ഫിറ്റ്നസ് വീഡിയോയ്ക്ക് സോഷ്യൽ മീഡിയയിൽ വൻ പ്രചാരമാണ് ലഭിയ്ക്കുന്നത്.
https://www.instagram.com/p/B-jCXOdH6ll/?utm_source=ig_web_copy_link
Post Your Comments