
അവതാരകയായും , നടിയായും തിളങ്ങിയ താരമാണ് എലീന പടിക്കൽ, എന്നാൽ ബിഗ്ബോസിൽ എത്തിയതോടെ താരത്തിന് ഏറെ ആരാധകരും കൂടി.
https://www.instagram.com/p/B-leiZxgyes/?utm_source=ig_web_copy_link
അമ്മക്ക് ആശംസകൾ നേരുന്ന എലീനയുടെ ചിത്രമാണ് ഇപ്പോൾ വൈറലാകുന്നത്, ‘അമ്മ, എന്റെ മാത്രം സ്വന്തം, അമ്മീ എന്നു ഞാന്‍ സ്‌നേഹത്തോടെ വിളിക്കുന്ന എന്റെ അമ്മ. ലൈഫില്‍ എന്റെ ഏറ്റവും വലിയ കരുത്ത്. ശരി യേത് തെറ്റേത് എന്ന് പഠിപ്പിച്ചുതന്ന വ്യക്തിയെന്നാണ് താരം കുറിച്ചിരിക്കുന്നത്.
Post Your Comments