തന്റെ എന്‍ജിനിയറിംഗ് കോളജും പാര്‍ട്ടി ഓഫീസും കൊറോണ ഐസൊലേഷന്‍ വാര്‍ഡുകളാക്കാന്‍ വിട്ടുകൊടുത്ത് നടനും രാഷ്ട്രീയപ്രവര്‍ത്തകനുമായ വിജയകാന്ത്,, കാഞ്ചിപുരത്തെ അന്തല്‍ അളഗര്‍ കോളജ് ഓഫ് എഞ്ചിനിയറിംഗും ചെന്നൈയിലെ പാര്‍ട്ടി ഹെഡ് ഓഫീസുമാണ് കൊറോണ ബാധിതരെ ചികിത്സിക്കാനായി വിജയകാന്ത് വിട്ടുനല്‍കിയിരിക്കുന്നത്.
തന്റെ ഉടമസ്ഥതയിലുള്ള കോളേജും പാര്‍ട്ടി ഓഫീസും ഓഫീസ് വിട്ടു കൊടുക്കാന്‍ സന്നദ്ധനാണെന്ന് ട്വിറ്ററിലൂടെ വിജയകാന്ത് അറിയിച്ചു,, നേരത്തെ കമല്‍ഹാസനും കൊറോണ രോഗികള്‍ക്കായി താന്‍ താമസിച്ചിരുന്ന വീട് വിട്ടു നല്‍കുമെന്ന് അറിയിച്ചിരുന്നു.
கொரோனாவால் பாதிக்கப்பட்ட மக்களுக்கு சிகிச்சையளிக்க , காஞ்சிபுரம் மாவட்டம் – ஆண்டாள் அழகர் பொறியியல் கல்லூரி, சென்னை – தேமுதிக தலைமை கழகத்தை பயன்படுத்தி கொள்ள தமிழக அரசை கேட்டுக்கொள்கிறேன்.@CMOTamilNadu | #CODVID19 pic.twitter.com/dif9N1q7Fa
— Vijayakant (@iVijayakant) April 6, 2020
Post Your Comments