BollywoodCinemaGeneralLatest NewsNEWS

‘വീടിനെ സ്നേഹിക്കുന്നെങ്കിൽ ഈ സമയം വീട്ടുജോലികളിൽ പങ്കിടൂ’ ; സന്ദേശവുമായി ബോളിവുഡ് നടി വിദ്യ ബാലൻ

മുന്‍പായിരുന്നെങ്കിൽ കുട്ടികളെ സ്കൂളിൽ അയച്ചുകഴിഞ്ഞാൽ ഭർത്താവ് ജോലിക്ക് പോയിക്കഴിഞ്ഞാൽ വീട്ടുജോലിക്ക് സ്ത്രീകൾക്ക് മതിയായ സമയമുണ്ടായിരുന്നു.

കോവിഡ് കാലത്ത് സ്വന്തം ആരോഗ്യവും സുരക്ഷയും മറന്ന് പൊതു നിരത്തുകൾ വൃത്തിയാക്കാനിറങ്ങുന്ന ശുചീകരണത്തൊഴിലാളികൾക്ക് നന്ദി പറഞ്ഞ് ബോളിവുഡ് താരം വിദ്യ ബാലൻ. ഒപ്പം വീട്ടിലിരിക്കുന്ന ഈ കാലത്ത് വീട് സ്വർഗമാകണമെങ്കിൽ ഇത് കൂടി വേണമെന്നും താരം പറയുന്നു. ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് താരം ഈ കാര്യം പറയുന്നത്.

വിദ്യയുടെ വാക്കുകൾ ഇങ്ങനെ :

മാഡം എന്ന വിളി കേട്ട് മുകളിലേക്ക് നോക്കിയ അവർക്ക് തന്നെയാണോ വിളിക്കുന്നത് എന്നതായിരുന്നു സംശയം. ഒരിക്കൽ കൂടി കേട്ടപ്പോൾ ആ നന്ദിവാക്ക് തനിക്കുള്ളതാണെന് അവർക്ക് ബോധ്യപ്പെട്ടു. ഭാവ ഭേദമില്ലാതെ ഒന്ന് പുഞ്ചിരിച്ചു വീണ്ടും ജോലി തുടർന്നു. 21 ദിവസത്തെ ലോക്ഡൗണിൽ നമ്മൾ സുരക്ഷിതരാവുന്നത് ഇവരെപോലുള്ളവർ ജോലി ചെയ്യുന്നത് കൊണ്ടണെന്നും വിദ്യ പറയുന്നു.

മുന്‍പായിരുന്നെങ്കിൽ കുട്ടികളെ സ്കൂളിൽ അയച്ചുകഴിഞ്ഞാൽ ഭർത്താവ് ജോലിക്ക് പോയിക്കഴിഞ്ഞാൽ വീട്ടുജോലിക്ക് സ്ത്രീകൾക്ക് മതിയായ സമയമുണ്ടായിരുന്നു. ഇന്നതല്ല. വീട്ടിലെ കുസൃതികളെ അടക്കിയിരുത്തൽ തന്നെ ദിവസത്തിന്റെ മുക്കാൽ ഭാഗം കൊണ്ടുപോകും. പിന്നെ വൃത്തിയാക്കലും പാകം ചെയ്യലും. അതിനിടെ രാവിലെ മുതൽ രാത്രി വരെ ചായ ഉണ്ടാക്കികൊടുക്കൽ എങ്ങനെ നടക്കും.
അതിനാൽ വീടിനെ സ്നേഹിക്കുന്നെങ്കിൽ ഈ സമയം വീട്ടുജോലികളിൽ പങ്കിടൂ എന്ന സ്നേഹശാസനയോടെയാണ് സന്ദേശം അവസാനിക്കുന്നത്.

 

 

View this post on Instagram

 

In these difficult times *Mumbai Roti Bank* is providing *free meals for all poor people*. We understand that many daily wage labourers and others don’t have groceries and food and are going hungry everyday. If you know any place where people are going hungry please contact us on *8655580001* .We will be happy to serve areas which are concentrated with needy people. As *Mumbai Roti Bank*, @rotibankfdn has been started by *Mr D Sivanandhan* retired police commissioner, Mumbai police is happy to aid the movement of our vans to feed the needy at this critical time. In case you would like to help us, *Please Donate* generously the following: 1. *Uncooked grains and pulses* like rice, wheat, dal and even cooking oil, we will cook meals in our kitchen and distribute 2. *Monetary donations* can be sent to our bank details or via Paytm. We are a registered NGO, we can send you an 80G receipt if you contact us. *Bank details* Account no 303402127218 Ifsc code RATN0000088 Branch Name: RBL Bank , Lowerparel Account name: Roti Foundation Mumbai *Call us* on 8655580001 *Website* www.rotibankindia.org *You can make a donation via Paytm also via our website* Thanks , Mumbai Roti Bank @rotibankfdn

A post shared by Vidya Balan (@balanvidya) on

shortlink

Related Articles

Post Your Comments


Back to top button