
സ്കൂളിൽ പഠിക്കുന്ന കാലത്ത് സ്‌കൂള്‍ ഹെഡ് ഗേളായി പ്രതിജ്ഞ എടുത്ത ചിത്രം പങ്കുവച്ച ബോളിവുഡ് താരത്തിന്റെ ചിത്രം വൈറലാകുന്നു.
അപൂർവ്വ നിമിഷമാണ് നടി തപ്‌സി പന്നു ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്, അതിമനോഹരം, പണ്ടേ ബോൾഡാണല്ലേ തുടങ്ങിയ കമന്റുകളാണ് ആരാധകർ നൽകുന്നത്.
എന്നാൽ അഭിമാനത്തോടെ അമ്പരപ്പോടെയും എന്നാണ് താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചിത്രത്തിനൊപ്പം കുറിച്ചിരിക്കുന്നത്,, സ്‌കൂളിലെ ഹെഡ്‌ഗേള്‍ ആകണമെന്ന് സ്വപ്‌നം കണ്ടിരുന്നു,, ആ സ്വപ്‌നം സാക്ഷാത്കരിച്ച നിമിഷമാണ് എന്ന് തപ്‌സി പറയുന്നു,, ക്യൂട്ട് ആയിരിക്കുന്നു എന്നാണ് ചിത്രത്തിന് ഭൂമി പട്‌നേക്കര്‍ കമന്റ് നല്‍കിയിരിക്കുന്നത്.
https://www.instagram.com/p/B-qzhMapx3F/?utm_source=ig_web_copy_link
എന്നാലിത് ക്വാറന്റൈനിലിരിക്കാനുള്ള രഹസ്യ സന്ദേശമാണ് എന്നാണ് ആരാധകര്‍ പറയുന്നത്. പ്രതിജ്ഞ എടുക്കാന്‍ കൈ നീട്ടിയത് സാമൂഹിക അകലം പാലിക്കണം എന്നാണ് അര്‍ത്ഥമാക്കുന്നത് എന്നാണ് ഒരു ആരാധകന്റെ കമന്റ്
Post Your Comments