
ഇന്ന് സിനിമാ ലോകം നേരിടുന്ന സിനിമയിലെ സ്വജനപക്ഷപാതത്തെ കുറിച്ച് പറഞ്ഞ് നടി രാഹുല്‍ പ്രീത് സിംഗ്.,
സിനിമാ താരങ്ങളുടെ കുട്ടികള്‍ക്ക് നിര്‍മ്മാതാക്കളെ പിന്തുടരേണ്ട ആവശ്യമില്ലാലോ എന്നാണ് രാകുല്‍ പറയുന്നത്, സിനിമയില്‍ നിന്ന് അല്ലാത്തവര്‍ രംഗത്ത് പിടിച്ചു നില്‍ക്കാനായി നടത്തുന്ന കഷ്ടപ്പാടുകളെ കുറിച്ചുമാണ് രാകുല്‍ പറയുന്നത്.
എന്നാൽ ”അവര്‍ക്ക് ഫോണ്‍വിളിക്കുകയോ സന്ദേശങ്ങള്‍ അയക്കുകയോ വേണ്ട, അവസരങ്ങള്‍ക്കായി ഞങ്ങള്‍ക്ക് ഫോണ്‍ വിളിക്കണം, സന്ദേശങ്ങള്‍ അയക്കണം,, നിര്‍മ്മാതാക്കളെ പിന്തുടര്‍ന്ന് പിടിക്കണം” എന്ന് രാകുല്‍ വ്യക്തമാക്കി.
ബോളിവുഡിൽ ആലിയ ഭട്ട് മികച്ച നടിയാണെന്നും താരം , ടാലന്റ് ആണ് ഒരാളെ മുന്നോട്ടു നയിക്കുന്നതെന്നും രാകുല്‍ വ്യക്തമാക്കി.
Post Your Comments