
ജെഗൻസായി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന തമിഴ് ചിത്രമാണ് ജാസ്മിൻ.ചിത്രത്തിലെ പുതിയ പോസ്റ്റർ റിലീസ് ചെയ്തു. ചിത്രത്തിൽ അനിക, ദ്രാവിഡ, എലങ്കോ പൊന്നയ്യ, വൈശാലി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ചിത്രത്തിനായി ശ്രീ ശിവാജി സിനിമാസ് ബാനറിൽ എലങ്കോ പൊന്നയ്യയും പ്രകാശ് ബാലസുബ്രഹ്മണ്യനും സംയുക്തമായാണ് ചിത്രം നിർമ്മിക്കുന്നത്,
പ്രശസ്ത സംഗീത സംവിധായകൻ സി. സത്യ ഈ ചിത്രത്തിന്റെ ഗാനങ്ങളും പശ്ചാത്തല സ്‌കോറും ഒരുക്കുന്നു. ഭഗത്കുമാറും തമിഴ്കുമാരനും ഛായാഗ്രാഹകനും എഡിറ്റിങും കൈകാര്യം ചെയ്യുന്നു.
Post Your Comments