
വ്യാപകമായി കൊറോണ വൈറസ് രാജ്യത്തും വ്യാപകമായതിന്റെ പശ്ചാതലത്തില്‍ ഇരുപത്തിയൊന്ന് ദിവസത്തേക്ക് ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്,, വീടുകളില്‍ തന്നെ കഴിയേണ്ടി വരുന്നതിനാല്‍ സാധാരണക്കാരായ ആളുകളും ദുരിതത്തിലാണ്.
എന്നാൽ എല്ലാവരെയും സംരക്ഷിക്കാനുള്ള ജാഗ്രതയിലാണ് സര്‍ക്കാര്‍,, അവര്‍ക്ക് വലിയ സഹായങ്ങളുമായി സിനിമാ താരങ്ങളും രംഗത്തുണ്ട്, കൊവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്കി കൊണ്ട് രംഗത്ത് വന്നിരിക്കുന്നത് നടൻ അജിത്ത് ആണ്,, 1.25 കോടി രൂപയാണ് അജിത്ത് നല്‍കിയിരിക്കുന്നത്.
കൂടാതെ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കും തമിഴ്നാട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കും 50 ലക്ഷം രൂപ വീതവും സിനിമാസംഘടനയായ ഫെഫ്സിയുടെ കീഴിലെ ദിവസവേതനക്കാര്‍ക്ക് 25 ലക്ഷം രൂപയുമാണ് അജിത് നല്‍കിയിരിക്കുന്നത്.
Post Your Comments